Kerala Desk

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന് തടസമില്ലാത്ത അധികാരം നല്‍കാനുള്ള ഹീനമായ അജണ്ടയുടെ ഭാഗമായി 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം കൊണ്ടുവരാനുള്ള നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്കണ്ഠ ര...

Read More