India Desk

കരൂര്‍ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

കരൂര്‍: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് അരുണ ജഗതീശന്റെ നേതൃത്വത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്...

Read More