International Desk

ഉക്രെയ്‌നിയൻ തുറമുഖ നഗരമായ ഒഡെസ ഇനി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ; തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് റഷ്യ

കീവ്: ഉക്രെയ്‌നിയൻ തുറമുഖ നഗരമായ ഒഡെസയുടെ ചരിത്രപരമായ കേന്ദ്രം റഷ്യയുടെ എതിർപ്പിനെ അവഗണിച്ച് യുഎൻ സാംസ്കാരിക ഏജൻസി ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. പ്രദേശത്തിന്റെ "മികച്ച സാർവത്രിക...

Read More

ഉക്രെയ്നിൽ കാണാതായ ബ്രിട്ടീഷ് പൗരൻമാർ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കീവ്: കിഴക്കൻ ഉക്രെയ്നിൽ കാണാതായ ബ്രിട്ടീഷ് പൗരൻമാരായ ക്രിസ്റ്റഫർ പാരി, ആൻഡ്രൂ ബാഗ്ഷോ എന്നിവർ സോളേദാറിലെ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇരുവരും കൊല്ലപ്പെട്ടതായി അവരുടെ കുടുംബങ...

Read More

ഗർഭിണികൾക്ക് എസ്.ബി.ഐയിൽ വീണ്ടും 'നിയമന വിലക്ക്'

കൊച്ചി :സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ (എ​സ്.​ബി.​ഐ) ഗ​ർ​ഭി​ണി​ക​ൾ​ക്ക് 'നി​യ​മ​ന വി​ല​ക്ക്' വീ​ണ്ടും. മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന ശേ​ഷം 2009ൽ ​പി​ൻ​വ​ലി​ച്ച വി​ല​ക്കാ​ണ് പു​നഃ​സ്ഥ...

Read More