Gulf Desk

പ്രവാസി മിത്രം പോർട്ടൽ പ്രവർത്തന സജ്ജമായി

ദുബായ്: പ്രവാസികള്‍ക്ക് റവന്യൂ-സർവ്വേ വകുപ്പ് സേവനങ്ങള്‍ പൂർത്തിയാക്കുന്നതിനായി പ്രവാസി മിത്രം ഓണ്‍ലൈന്‍ പോർട്ടല്‍ പ്രവർത്തന സജ്ജമായി. പ്രവാസികളുടെ ദീർഘകാലമായുളള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാക...

Read More

ഭക്തിസാന്ദ്രമായി നോട്രഡാം ക​​ത്തീ​​ഡ്ര​​ൽ; പുനർനിർമ്മാണ ശേഷമുള്ള ആ​ദ്യ വിശുദ്ധ കുർബാന നടന്നു; പാരീസ് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികനായി

പാ​​രീ​​സ് : പാ​​രീ​​സി​​ലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം ക​​ത്തീ​​ഡ്ര​​ൽ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാനയർപ്പണം നടത്തി. അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പാരീസ് ആർച...

Read More

വിശുദ്ധിയുടെ പരിമളം നിറഞ്ഞു... മാര്‍ ജോര്‍ജ് കൂവക്കാട് ഇനി സഭയുടെ രാജകുമാരന്‍; മറ്റ് 20 ഇടയന്‍മാരും കര്‍ദിനാള്‍മാരായി അഭിഷിക്തരായി

കേരളത്തിനും ഭാരതത്തിനും അഭിമാന നിമിഷം. വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഒരാള്‍ ഉയര്‍ത്തപ്പെടുന്നത് ഭാരത സഭയുടെ ചരിത്രത്തില്‍ ആദ്യം. വത്...

Read More