Kerala Desk

'തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ':ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നയ...

Read More