Kerala Desk

ന്യൂസ് പ്രിന്റ് വില: പത്ര വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; കേന്ദ്ര മന്ത്രിയെ കണ്ട് പത്ര ഉടമകള്‍

കോഴിക്കോട്: പത്രക്കടലാസ് വില ഇരട്ടിയും കടന്നു കുതിച്ചതോടെ രാജ്യത്ത് അച്ചടി മാധ്യമങ്ങള്‍ ഗുരുതര പ്രതിസന്ധിയിലേക്ക്. അച്ചടിക്കടലാസ് വിലവര്‍ദ്ധന കാരണം മലയാള ദിനപത്രങ്ങള്‍ നേരിടുന്ന വെല്ലുവിളി കേന്ദ്ര ...

Read More