Kerala Desk

ഇനി സോഡ കുടിച്ചാലും പൊള്ളും; ഫെബ്രുവരി ആറ് മുതല്‍ എട്ട് രൂപ!

കോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. ആറു രൂപയായിരുന്ന സോഡയുടെ വില എട്ടുരൂപയാക്കി ഉയര്‍ത്തി. അസംസ്‌കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം. ഫെബ...

Read More