Kerala Desk

ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍, ഇനി ചോദ്യം ചെയ്യല്‍

സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ ദൂരൂഹ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വിധേയമാവാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌...

Read More

സ്വപ്ന സുരേഷിന് നെഞ്ചുവേദന; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്വപ്ന വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പ...

Read More

ബംഗളൂരുവില്‍നിന്നുള്ള കേരള ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വിസ് 14 വരെ നീട്ടി

ബംഗളൂരു: ഓണക്കാലത്ത് കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കേരള ആര്‍.ടി.സി ആരംഭിച്ച സ്പെഷല്‍ ബസ് സര്‍വിസ് സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ എട്ടുവരെയായിരുന്നു സര്‍വീസ് നീട്ടിയ...

Read More