Gulf Desk

ലഹരി വിരുദ്ധ ലോകകപ്പ്, സ്റ്റേഡിയങ്ങളില്‍ പുകയിലയ്ക്കും ഇ സിഗരറ്റിനും നിരോധനം

ദോഹ:ലോകകപ്പ് ഫു‍ട്ബോള്‍ നടക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളില്‍ പുകയിലയും ഇ സിഗരറ്റും നിരോധിക്കും. പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീം കമ്മിറ്റി, ഫിഫ, ലോലാരോഗ്യ സംഘടന എന്നിവ ഉള്‍പ്പെടുന്ന സ്പോർട്സ്...

Read More