Gulf Desk

ഗതാഗത നിയമലംഘനങ്ങള്‍: 2021 ല്‍ ഷാ‍ർജ പോലീസ് പിടിച്ചെടുത്തത് 6705 മോട്ടോർ സൈക്കിളുകള്‍

ഷാ‍ർജ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഷാ‍ർജയില്‍ 2021 ല്‍ ട്രാഫിക് ആന്‍റ് പട്രോള്‍ വിഭാഗം പിടിച്ചെടുത്തത് 6705 മോട്ടോർ സൈക്കിളുകള്‍. എമിറേറ്ററിലെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനാണ് പലരുടേയും വാഹനം ...

Read More