Kerala Desk

വീട്ടിലേക്ക് തപാലിലെത്തിയത് സ്‌ക്രാച്ച് കാര്‍ഡ്; ചുരണ്ടി നോക്കിയപ്പോള്‍ 12 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന സന്ദേശം; വീട്ടമ്മ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

തൊടുപുഴ: ഓണ്‍ലൈന്‍ കമ്പനിയുടേതിന് സമാനമായ വ്യാജ ലോഗോയും സ്‌ക്രാച്ച് കാര്‍ഡും ഉപയോഗിച്ച് വീട്ടമ്മയുടെ പണം തട്ടാന്‍ ശ്രമം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയ വീട്ടമ്മയുട...

Read More