Kerala Desk

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്': വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്' എന്ന സാമ്പത്തിക തട്ടിപ്പാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ...

Read More