ഷിനോയ് മഞ്ഞാങ്കൽ

മെൽബണിൽ മലയാളികൾ സംഘടിപ്പിക്കുന്ന മെഗാ വടംവലി മേള; ന്യൂസിലൻഡിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമായി 24 ടീമുകൾ

മെൽബൺ: മെൽബണിൽ മലയാളികളുടെ നേതൃത്വത്തിൽ മെ​ഗാ വടംവലി സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് മെൽബണിലെ ഡാണ്ടിനോങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ വെച്ചാണ് ഫിഷിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് മെൽബണും (FAAM Club) മെൽബൺ...

Read More