Kerala Desk

മാരാമണ്‍ കണ്‍വെന്‍ഷനും പ്രധാന ഉത്സവങ്ങള്‍ക്കും ഇളവ്; അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രിയടക്കം ഉള്ള ഉത്സവ പരിപാടികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു. പരമാവധി...

Read More

ചങ്ങനാശ്ശേരി എസ് ബി കോളേജ് അധ്യാപകൻ ഡോ. അജിത് ആർ. മല്യക്ക് ഇ​ൻ​സ്​​പെ​യ​ര്‍ ഫാക്കൽറ്റി ഫെല്ലോഷിപ്

ച​ങ്ങ​നാ​ശ്ശേ​രി: സ​യ​ന്‍സ് ആ​ൻ​ഡ്​ ടെ​ക്‌​നോ​ള​ജി ഡി​പ്പാ​ര്‍ട്മെ​ന്റി​ന്റെ ഇ​ൻ​സ്​​പെ​യ​ര്‍ ഫാ​ക്ക​ല്‍റ്റി ഫെ​ലോ​ഷി​പ്പി​ന് എ​സ്. ബി കോളേജിലെ ര​സ​ത​ന്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​അ​ജി​ത് ആ​ര്...

Read More

കോവിഡ് മരണ പട്ടിക: അപേക്ഷകളില്‍ തീരുമാനം നീളുന്നു; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനായത് കുറച്ചു പേര്‍ക്ക് മാത്രം

തിരുവനന്തപുരം: സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോവിഡ് മരണ പട്ടികയിലുള്‍പ്പെടുത്താന്‍ നല്‍കിയ അപ്പീലുകളിലും അപേക്ഷകളിലും തീരുമാനമാകാതെ നീളുന്നു. ആശുപത്രികളില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നത് വൈ...

Read More