Kerala Desk

സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് നിരോധിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടത്. Read More

സംസ്ഥാനത്ത് 30,500 മെഡിക്കല്‍ സ്റ്റോറുകള്‍: പരിശോധിക്കാന്‍ 47 പേര്‍; മരുന്നിന്റെ ഗുണമേന്മയും കടലാസില്‍ മാത്രം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷണത്തിന്റെയും മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തുന്നു. സംസ്ഥാനത്തെ 30,500 മെഡിക്കല്‍ സ്റ്റോറുകള്‍ പരിശോധിക...

Read More

മഞ്ഞുരുകുന്നു...! ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നു: പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ ധാരണ; ഷാങ്ഹായി ഉച്ചകോടിക്കിടെ മോഡി-ജിന്‍പിങ് ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യ...

Read More