Kerala Desk

കുട്ടനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി: വിഭാഗീയത പരിഹരിച്ചു എന്നത് പച്ചക്കളളം; സിപിഎം നേതൃത്വത്തിനെതിരെ പഞ്ചായത്ത് പ്രസിഡണ്ട്

ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. കുട്ടനാട് ഏരിയാ നേതൃത്വം ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രകുമാര്‍. 294 പേര്‍ പാര്‍ട്ടിവിട്ടു സിപിഐയി...

Read More