Kerala Desk

അരിക്കൊമ്പനെ പിടികൂടാനുള്ള മോക്ഡ്രില്‍ ഇന്ന്; ആനയെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താതെ വനം വകുപ്പ്

ഇടുക്കി: ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള മോക്ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ഡ്രില്‍. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ...

Read More