Kerala Desk

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; മരിച്ചവര്‍ മൂവരും യുവാക്കള്‍

കോട്ടയം: പൊന്‍കുന്നം പാലാ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശികളായ വിജയ്, ആനന്ദ് എന്നിവര...

Read More