Kerala Desk

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സാ നടപടികൾ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. നാല് റൗണ്ട് മയക്കുവെടിവച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. മയക്കുവെടി...

Read More

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും: എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കഴിഞ്ഞ ദിവസങ്ങളി...

Read More

എം.ഫില്‍ നിറുത്തുന്നു: ഇനി ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ എം.​ഫി​ല്‍ കോ​ഴ്​​സ്​ നി​റുത്തുന്നു. കോ​ഴ്​​സി​ന്​ ഇ​നി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​...

Read More