India Desk

ഹിന്ദി ഹൃദയ ഭൂമിയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: നഷ്ടപ്പെട്ടത് 53 സീറ്റുകള്‍; ഏറ്റവുമധികം സീറ്റ് കുറഞ്ഞത് ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി 2019 നെ അപേക്ഷിച്ച് 53 സീറ്റുകളാണ് ഇത്തവണ കുറഞ്ഞത്. കഴിഞ്ഞ തവണ 179 സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇത്തവണ അത് 126 ആയി ചുരുങ്ങി. Read More

മോഡി ഗാരന്റിയില്‍ നിന്ന് വിദ്വേഷ പ്രചാരണത്തിലേയ്ക്ക്; തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളി ബിജെപി

ന്യൂഡല്‍ഹി: 'ഇക്കുറി നാനൂറിനും മീതേ' എന്ന മുദ്രാവാക്യവുമായി അങ്കത്തിനിറങ്ങിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷത്തിന് മുകളിലാണെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. Read More

ഐസിഎംആര്‍ ഡേറ്റ ചോര്‍ച്ച: നാല് പേര്‍ അറസ്റ്റില്‍; കവര്‍ന്നത് 81 കോടിയിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡേറ്റ ബാങ്കില്‍ നിന്ന് ഡേറ്റ ചോര്‍ത്തിയ സംഭവത്തില്‍ നാല് പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് ...

Read More