India Desk

ചെളിയില്‍ ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ചെളിയില്‍ ചവിട്ടാതിരിക്കാനായി െൈവദ്യുതി പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വ...

Read More