https://go.aussie.com.au/aussie_dilip_j-fb37-book-an-appointment

English Malayalam
ML
Categories
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Women
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
  • Religion
  • Environment
  • Food
  • Interview
  • Politics
  • Health
  • Auto
  • Music
  • Homestyle
  • Travel
  • Podcasts
  • Career
  • Karshakan
  • Cartoon and troll
  • Editorial
  • Video
  • Family
  • Infotainment
  • USA
  • Europe
  • Gulf
  • Australia
  • Kids
  • Africa
  • Canada
Trending
  • അമേരിക്കന്‍ സൈനികരെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഗള്‍ഫിലെ ഹോട്ടലുകള്‍ ആക്രമിക്കും: ഭീഷണിയുമായി ഇറാന്‍
    27 March
  • രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം
    27 March
  • പ്രതിസന്ധി ഘട്ടം; 'ടീം ഇന്ത്യ' സ്പിരിറ്റ് ഉണ്ടാകണമെന്ന് പ്രധാനമന്ത്രി
    27 March
  • ആണവായുധ ശാലയായി ലോകം മാറുന്നു; ആശങ്കയായി പുതിയ റിപ്പോര്‍ട്ട്
    27 March
  • സഭാ തര്‍ക്കത്തില്‍ നീതി ലഭിച്ചില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ
    27 March
  • ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ: എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം അവസരം; മാറ്റം ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ച തന്നെ അപേക്ഷിക്കണം
    27 March
English Malayalam
ML
  • Home
  • News
    • Kerala
    • India
    • International
    • Sports
    • Business
  • NRI
    • USA
    • Canada
    • Europe
    • Gulf
    • Australia
    • Africa
  • Views
    • Editorial
    • Current Affairs
    • Politics
    • Interview
  • Religion
  • Family
    • Women
    • Youth
    • Kids
    • Food
  • Infotainment
    • Culture
    • Cinema
    • Cartoon and troll
    • IT & Gadgets
    • Automobile
    • Environment
    • Education
  • Others
    • Health
    • Homestyle
    • History
  • Classifieds
    • Classifieds
    • Jobs
    • Career
    • Real Estate
    • IT Services

All Sections

Home Author
  • 342
  • 343
  • 344
  • 345
  • 346
  • 347
  • 348
Follow Us
3,716
316
296
14.1K
Latest Updates
മദർ ആഞ്ചലിക്കയുടെ ഓർമ്മകൾക്ക് ഒരു പതിറ്റാണ്ട്; ലോക സുവിശേഷവൽക്കരണത്തിന് മാധ്യമക്കരുത്തേകിയ ചൈതന്യം വാഷിങ്ടൺ: ആഗോള കത്തോലിക്കാ മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച മദർ ആഞ്ചലിക്ക നിത്യതയിലേക്ക് യാത്രയായിട്ട് പത്ത് വർഷം തികയുന്നു. ലോക സുവിശേഷവൽക്കരണത്തിന് ഡിജിറ്റൽ യുഗത്തിൽ പുതിയ ഊർജ്ജം പകർന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്കിന്റെ സ്ഥാപകയായ മദർ ആഞ്ചലിക്ക 2016 മാർച്ച് 27 നാണ് അന്തരിച്ചത്. പത്താം ചരമവാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക അനുസ്മരണ ബലി അർപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ചാപ്പൽ ഓഫ് ദി ക്വയറിൽ നടന്ന ചടങ്ങിൽ ബയോ എത്തിക്‌സ് പ്രൊഫസർ ഫാ. മൈക്കൽ ബാഗോട്ട് മുഖ്യകാർമ്മികനായിരുന്നു. അറിവും ആഴമേറിയ വിശ്വാസവും സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു മദർ ആഞ്ചലിക്കയെന്ന് അദേഹം അനുസ്മരിച്ചു. "കർത്താവിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക. ഭയമുണ്ടെങ്കിലും ആദ്യ ചുവട് മുന്നോട്ട് വയ്ക്കുക. ആ ചുവടുവയ്പിലാണ് കൃപ ലഭിക്കുന്നത്. ഭയപ്പെടുന്നത് പ്രശ്നമല്ല, പക്ഷേ ഭയം കാരണം ഒന്നും ചെയ്യാതിരിക്കുന്നത് തെറ്റാണ്."- ഫാ. മൈക്കൽ പറഞ്ഞു. 1981 ൽ അമേരിക്കയിലെ അലബാമയിൽ ഒരു ചെറിയ ഗാരേജിൽ നിന്നാണ് മദർ ആഞ്ചലിക്ക ഇ.ഡബ്ല്യു.റ്റി.എൻ എന്ന മാധ്യമ വിപ്ലവത്തിന് തുടക്കമിട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമ ശൃംഖലയായി വളർന്ന ഈ ചാനൽ 144 രാജ്യങ്ങളിൽ സജീവമാണ്. പാവപ്പെട്ട ക്ലാര സന്യാസിനീ സമൂഹാംഗമായിരുന്നിട്ടും മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് അത് സുവിശേഷ പ്രഘോഷണത്തിനായി വിനിയോഗിച്ചു എന്നതാണ് മദർ ആഞ്ചലിക്കയെ വ്യത്യസ്തയാക്കുന്നത്. 92-ാം വയസിൽ അന്തരിച്ച മദർ ആഞ്ചലിക്കയുടെ സംസ്കാര ശുശ്രൂഷയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രമുഖർ പങ്കെടുത്തിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഇന്നും മദർ ആഞ്ചലിക്കയുടെ പ്രഭാഷണങ്ങളും മാധ്യമ പ്രവർത്തനങ്ങളും വലിയൊരു വഴികാട്ടിയാണ്.
28 03 2026
സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റിന്; സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്
28 03 2026
ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് സാറാ മുല്ലള്ളി വത്തിക്കാനിലേക്ക്; ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
28 03 2026
ഏബ്രഹാം ജെയിംസ് അന്തരിച്ചു
28 03 2026
യുഎഇ ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
28 03 2026
പിറക്കാതെ പോയവർക്കായി ഒരു സ്വർ​ഗീയാരാമം; 1800 മാലാഖമാർക്ക് അന്ത്യവിശ്രമമൊരുക്കി പെറുവിലെ സെമിത്തേരി
28 03 2026
Trending Posts
International
ഇറാനില്‍ കൊല്ലപ്പെടേണ്ട നേതാക്കളുടെ ഹിറ്റ് ലിസ്റ്റ്; രണ്ട് പേരുകള്‍ യു.എസ് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
26 03 2026 8 mins read
India
മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; എണ്ണ വിലയും പ്രവാസികളുടെ സുരക്ഷയും ചര്‍ച്ചയാകും
26 03 2026 8 mins read
International
വിശുദ്ധ വാരത്തിന് മുൻപേ ‘കാൽവരി’യായി ലബനൻ; പ്രാർത്ഥനയൊഴിയാതെ വിശ്വാസികൾ
25 03 2026 8 mins read
Latest
L
  • അമേരിക്കന്‍ സൈനികരെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഗള്‍ഫിലെ ഹോട്ടലുകള്‍ ആക്രമിക്കും: ഭീഷണിയുമായി ഇറാന്‍
    27 March
  • രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം
    27 March
  • പ്രതിസന്ധി ഘട്ടം; 'ടീം ഇന്ത്യ' സ്പിരിറ്റ് ഉണ്ടാകണമെന്ന് പ്രധാനമന്ത്രി
    27 March
Must read
M
  • ആണവായുധ ശാലയായി ലോകം മാറുന്നു; ആശങ്കയായി പുതിയ റിപ്പോര്‍ട്ട്
    27 March
  • സഭാ തര്‍ക്കത്തില്‍ നീതി ലഭിച്ചില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ
    27 March
  • ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ: എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം അവസരം; മാറ്റം ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ച തന്നെ അപേക്ഷിക്കണം
    27 March
Hot Topics
H
  • Home
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Travel
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
Newsletter
N

Cnews Media

[email protected]

© 2020 - 2025, CNewsLive | All rights reserved | Design by CNewsLive.com

  • Terms of Service
  • Privacy Policy
  • Contact