International Desk

ലിസ്ബണിലെ പ്രശസ്തമായ ക്രിസ്തു ശില്‍പം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത് പോര്‍ഷെയുടെ പരസ്യം; വിവാദമായതോടെ ക്ഷമാപണം നടത്തി കമ്പനി

ലിസ്ബണ്‍: ആഡംബര കാര്‍ ബ്രാന്‍ഡായ പോര്‍ഷെ പുറത്തിറക്കിയ പരസ്യത്തില്‍ പോര്‍ച്ചുഗലിലെ പ്രശസ്തമായ ക്രിസ്തു ശില്‍പം എഡിറ്റ് ചെയ്ത് നീക്കം ചെയ്തതില്‍ ക്ഷമാപണം നടത്തി കമ്പനി. പോര്‍ഷെ 911 കമ്പനിയുടെ 60 വര്...

Read More