Gulf Desk

വിവാദ കാര്‍ഷിക നിയമം: കേരളം സുപ്രീം കോടതിയിലേക്ക്; നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍. തൃശൂര്‍ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് ...

Read More