Gulf Desk

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നവംബര്‍ ഒന്ന് മുതല്‍

അബുദാബി: പുസ്തക പ്രേമികള്‍ക്കു വിരുന്നൊരുക്കി 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്.ഐ.ബി.എഫ്) നവംബര്‍ ഒന്നിന് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് പുസ്തകമേള നടക്കുക. ...

Read More