Kerala Desk

കേന്ദ്രം കനിയില്ല: ഓണച്ചെലവിന് 8000 കോടി കേരളത്തില്‍ നിന്ന് സമാഹരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാലത്ത് കേന്ദ്രത്തില്‍ നിന്ന് നയാപൈസ കിട്ടില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് നിന്നുതന്നെ പണം സമാഹരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഓണക്കച്ചവടം നടന്നാലെ സര്‍ക്കാരിന് വരുമാനം കൂ...

Read More