India Desk

ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെത്തി

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. നേതാക്കള്‍ വിങ്ങിപ്പൊട്ടി. അവരെ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും വേദന ഉള്ളിലൊതുക്കാന്‍ സാധിച്ചില്ല. Read More