Kerala Desk

മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ വായ്പാ സംഘം; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വീണ്ടും ബന്ധുക്കള്‍ക്ക് അയച്ചു

കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയിട്ടും വിടാതെ ഓണ്‍ലൈന്‍ വായ്പാ സംഘം. മരണമടഞ്ഞ യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് പണമിടപാട് സംഘം ഭീഷണി തുടരുകയാണ്. നേരത്ത...

Read More