Kerala Desk

മൂന്നാറില്‍ വീണ്ടും പടയപ്പ; ബസിന്റെ ചില്ല് തകര്‍ത്തു

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. രാജമലയില്‍ നിലയുറപ്പിച്ച കാട്ടാന തമിഴ്‌നാട് സര്‍ക്കാര്‍ ബസിന്റെ ചില്ല് തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആന ഇപ്പോള്‍ വനത്തിനുള്ളിലാണെന്നാണ് ...

Read More