Kerala Desk

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ XC 138455 എന്ന നമ്പറിന് ; ടിക്കറ്റ് എടുത്തത് കാഞ്ഞിരപ്പള്ളിയിൽ നിന്ന്

തിരുവനന്തപുരം : ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനാണ്...

Read More