Kerala Desk

കെ ബാബു എം എല്‍ എയുടെ സഹോദരന്‍ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: കിടങ്ങൂര്‍ കണ്ണുപറമ്പത്ത് കുമാരന്റെ മകനും കെ. ബാബു എം.എല്‍.എയുടെ സഹോദരനുമായ കെ കെ സജീവന്‍ (63) കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പഴയ മാര്‍ക്കറ്റില്‍ ദീര്‍ഘകാലമായി മൊത്ത വ്യാപാരിയായിരുന്നു. ഇന്...

Read More