Kerala Desk

ഇന്ത്യയിലെ ആയുര്‍വേദ ഡോക്ടറായ ആദ്യ കന്യാസ്ത്രീ: എണ്‍പതിലും സിസ്റ്റര്‍ ഡോ.ഡൊണാറ്റയ്ക്ക് വിശ്രമമില്ല

തൃശൂര്‍: ഇന്ത്യയിലെ ആദ്യ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണാറ്റ എണ്‍പതാം വയസിലും തിരക്കിലാണ്. രാമവര്‍മ്മപുരത്ത് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ആയുര്‍വേദ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് സിസ്റ്റര്‍ ഡോ....

Read More