India Desk

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതല്‍; നിരവധി വിഷയങ്ങളില്‍ കടന്നാക്രമണത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തില്‍ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി കടന്നാക്രമണത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റവും തൊഴിലി...

Read More