India Desk

'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കും': വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ്. ഈ മാസം പത്തിനുള്ളില്‍ കോടതി ഉത്തരവ് നടപ്പാക്കിയ...

Read More