International Desk

ക്രിസ്തുവിന്റെ ചിത്രത്തിലേക്ക് വെടിയുതിർത്ത സനിജ അമേത്തിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി സ്വീഡിഷ് കോടതി

ബേൺ: യേശുവിന്റെയും മാതാവിൻ്റെയും ചിത്രത്തിന് നെരെ വെടിയുതിർത്ത സൂറിച്ച് കൗൺസിലറും മുൻ ഗ്രീൻ ലിബറൽ പാർട്ടി നേതാവുമായ സനിജ അമേത്തിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി. സനിജ മത വിശ്വാസങ്ങളെ പരസ്യമായ...

Read More