Kerala Desk

നവകേരള സദസില്‍ ആളില്ല? അച്ചടക്കമുള്ള 200 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് നിര്‍ദേശം; വിവാദമായതോടെ മലക്കം മറിഞ്ഞ് ഡിഇഒ

മലപ്പുറം: നവകേരള സദസിന് ആളെക്കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദേശം. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ദിവസം തിരൂരങ്...

Read More