നീനു വിത്സൻ

ദുരിതം മാടിവിളിക്കുന്ന കരിമണൽ ഖനനം; തീരത്തിന്റെ നിലവിളി കേൾക്കാതെ ഭരണകൂടം

കേരളത്തിന്റെ ഏറ്റവും വലിയ ധാതു സമ്പത്തായ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ആളിക്കത്തുന്നു. സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി ...

Read More