Kerala Desk

കെ.എം ബഷീറിന്റെ അപകട മരണം സിബിഐ അന്വേഷിക്കണം': ശ്രീറാമിനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ ഹൈക്കോടതിയില്‍

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കു...

Read More