International Desk

ഹവായി ദ്വീപിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം; കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67ആയി

ന്യൂയോർക്ക്: ഹവായിയിലെ മൗയിയിലുണ്ടായ കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപത്തിയേഴായി. 12 പേർ കൂടി മരിച്ചതായി വെള്ളിയാഴ്ച അധികൃതർ സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ അറുപത്തിയേഴായത്. നിരവധി കെട...

Read More