International Desk

സാമ്പത്തിക സഹായങ്ങൾക്ക് പകരം അപൂർവ ധാതുക്കൾ; കരാറിൽ ഒപ്പുവെച്ച് അമേരിക്കയും ഉക്രെയ്നും

വാഷിങ്ടൺ ഡിസി: അമേപിക്കയും ഉക്രെയ്നും തമ്മിൽ ധാതു ഖനന – പ്രകൃതിവിഭവ കരാറുകളിൽ ഒപ്പിട്ടു. അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നെങ്കിലും മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും വാഷിംഗ്ടണിൽ കര...

Read More