International Desk

ഇറാന്റെ ഭരണ നേതൃത്വത്തില്‍ ഭിന്നത; ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞ പ്രസിഡന്റിനെ തള്ളി ഐആര്‍ജിസി ആക്രമണം

ടെഹ്റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ഗ...

Read More