Kerala Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മലയാളിയുടെ പൊറോട്ട മോഹവും പൊലിയും; എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വില വര്‍ധന

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ...

Read More