Kerala Desk

പത്രക്കടലാസ് വിരിച്ച് ഉറക്കം; ചോറും ചപ്പാത്തിയും വെജ് കറിയും കഴിച്ചു: ബോച്ചേയ്ക്ക് ജയിലില്‍ കൂട്ട് ലഹരി,മോഷണ കേസുകളിലെ പ്രതികള്‍

കൊച്ചി: നടിക്കെതിരെ അശ്ലീല അധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം. കാക്കനാട്ടെ ജയിലില്‍ പത്ത് പേര്‍ക്ക് കഴ...

Read More

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത...

Read More

​ഗലീലി കടൽ തീരത്തെ കടുത്ത വെയിലേറ്റു; ഇസ്രായേൽ പ്രധാനമന്ത്രി ആശുപത്രിയിൽ

ജറുസലേം: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ അ​നു​ഭ​വ​പ്പെ​ട്ടതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73 കാരനായ നെതന്യാഹുവിന് നി​ർ​ജ​ലീ​ക​ര​ണ​മാണ് അസ്വസ്...

Read More