Kerala Desk

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; പലയിടങ്ങളിലും മെഷീന്‍ തകരാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോള്‍ രാവിലെ 6:30 ന് തുടങ്ങിയിരുന്നു. പല ബുത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. Read More