International Desk

വ്യവസ്ഥാപിത സമ്പ്രദായത്തില്‍ മാറ്റം: ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി; പ്രതീക്ഷ നല്‍കുന്ന നടപടി

വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്ര...

Read More