India Desk

ആശ്വാസം പറന്നിറങ്ങി: ആദ്യ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ ഒന്‍പത് മലയാളികളടക്കം 212 പേര്‍

ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്ത്യയിലെത്തി. ഒന്‍പത് മലയാളികള്‍ ഉള്‍പ്പെടെ 212 യാത്രക്കാരാണ് ആദ്യ സംഘത്തില...

Read More