India Desk

ട്രക്ക് കാറിലിടിച്ചു; മേഘാലയയില്‍ വൈദികനും മൂന്ന് കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

ഷില്ലോങ്: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മേഘാലയയില്‍ വൈദികനും മൂന്നു കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗില്‍ നിന്ന് സിമന്റുമായി ഗുവ...

Read More