International Desk

ആറ് സഞ്ചാരികളുമായി ബഹിരാകാശത്ത് പറന്നിറങ്ങി ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ

വാഷിങ്ടൺ ഡിസി: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ ആറ് സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ചു. ഏതാനും മിനിറ്റുകൾ മാത്രമാണ് ബഹിരാകാശ സഞ്ചാരം നീണ്ടത്. ഭാരമില്ല...

Read More