Art Desk

"ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ സാങ്കേതികവിദ്യയ്ക്ക് അപ്പുറമുള്ളവയാണ്..." സ്റ്റാൻഫോർഡിൽ തിളങ്ങി സുന്ദർ പിച്ചൈ

സ്റ്റാൻഫോർഡ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും പുതിയ ടെക്നോളജികളെക്കുറിച്ചും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്ത് പറയും എന്ന് കേൾക്കാൻ കാതോർത്ത സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് മുന്നി...

Read More

മലയാളനാടിൻ്റെ മനസ്സുതൊട്ട "മഞ്ജിമം മലയാളം"

മലയാളഭംഗി വരച്ചിട്ട വരികളും കേരനാടിൻ്റെ തനിമയോതുന്ന സംഗീതവും മനസ്സിൽ കുളിർമാരി പൊഴിയുന്ന കാഴ്ചകളും 'മഞ്ജിമം മലയാളം' എന്ന സംഗീത ആൽബത്തെ മലയാളികൾ നെഞ്ചോടു ചേർക്കുവാൻ ഇടയാക്കി. ജനപ്രിയഗായകൻ ബിജു നാരായ...

Read More

"പ്രാണനാം പ്രകൃതി"

പ്രകൃതി മിത്രമായാൽവരമായ് മാറുമത്പ്രകൃതി ശത്രുവായാൽനിസ്സഹായരായ് തീരും നാംപ്രകൃതിയെ നിന്ദിച്ചാൽമുറിവായ് മാറുമത്പ്രകൃതിയെ കരയിച്ചാൽകണ്ണീരിൻ കടലാകും നാംപ്രകൃതിയെ പ്രണ...

Read More