Kerala Desk

വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് സ്ഥലം മാറ്റവും കാല്‍ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് സ്ഥലം മാറ്റവും പിഴയും. ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. എന്‍ജിനീയര്‍ക്കെതിരെ 25...

Read More